Description
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ പാതായ്ക്കരയിൽ 28 സെന്റ് സ്ഥലം വില്പനക്ക്.പെരിന്തൽമണ്ണ നഗരത്തിൽ നിന്നും തൊട്ട് മാറി ചെർപ്പുളശ്ശേരി റോഡിൽ PTM കോളേജിന് തൊട്ടടുത്താണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. Residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 1200 Sq. Ft ന്റെ 2 വീടുകൾ ഉണ്ട് , അപ്പാർട്ട് മെന്റുകൾക്കും കോമേഴ്ഷ്യൽ ബിൽഡിംഗുകൾക്കും ഏറെ അനുയോജ്യമായ ഈ സ്ഥലത്തേക്ക് പെരിന്തൽമണ്ണ ടൗണിൽ നിന്നും ഒരു കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9048460547,9947067076 എന്നീ നമ്പറിൽ ബന്ധപ്പെടുക.